മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം ; പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന് പരാതി ; നാടകത്തില്‍ നിന്ന് പിന്മാറി സ്‌കൂള്‍ അധികൃതര്‍
മലപ്പുറം : മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ കുട്ടികൾ അവതരിപ്പിച്ച നാടകത്തെ ചൊല്ലി വൻ വിവാദം. നാടകത്തില്‍ ഹിന്ദു പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന പരാതിയുമായി ഹിന്ദു ഐക്യ ...

