സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്. സ്വര്‍ണ്ണവിലയിലെ ഈ വിലമാറ്റം ഉപഭോക്താക്കളെ കണ്‍ഫ്യൂഷനാക്കുന്ന സാഹചര്യത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 120 രൂപ വര്‍ധിച്ച് 91,440 രൂപയായി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 11,430 രൂപയാണ്. 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 12,469 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 9,352 രൂപയാണ് വില.
യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്




