2026 HOLIDAYS | 2026ലെ അവധി ദിനങ്ങളിൽ തീരുമാനമായി; പൊതുഅവധികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : 2026 അടുത്ത വർഷത്തെ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്റ്റ് പ്രകാരമുള്ള അവധികളും അംഗീകരിച്ച് മന്ത്രിസഭ. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അടുത്ത വർഷത്തെ ...
