• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Art & Culture

പോത്തിസ് ജൂനിയർ പ്രിൻസസ് 2025 ടൈറ്റിൽ വിന്നറായി ഡെൽന ബിബിൻ

admin by admin
November 24, 2025
in Art & Culture, Kerala, News
0
പോത്തിസ് ജൂനിയർ പ്രിൻസസ് 2025 ടൈറ്റിൽ വിന്നറായി ഡെൽന ബിബിൻ
0
SHARES
46
VIEWS
Share on Facebook

കൊച്ചി :- പോത്തിസ് 5 മത് വാർഷിക ആഘോഷത്തോട് അനുബന്ധിച്ചു എറണാകുളത്ത് വച്ച് നടന്ന കിഡ്സ്‌ ഫെസ്റ്റിൽ പോത്തിസ് ജൂനിയർ പ്രിൻസസ് 2025 ടൈറ്റിൽ വിന്നറായി ഡെൽന ബിബിൻ തിരഞ്ഞടുക്കപെട്ടു. ഹോളി ട്രിനിറ്റി വിദ്യാഭവൻ കാർത്തികപള്ളി 4 – ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് ഡെൽന. ആറാട്ടുപുഴ 2 വാർഡിൽ ബിബിന്റയും ജസ്‌നിയുടെയും മകളാണ് ഡെൽന.

2023 ഫെബ്രുവരി മാസം പ്രൈം മീഡിയയുടെ ആഭിമുഖ്യത്തിൽ മെൻഡോറ ഇവൻ്റ്സ് ആൻഡ് ക്രിയേറ്റേഴ്സും ഒ വി ആൻഡ് ക്രൂവും സംയുക്തമായി നടത്തിയ കിഡ്സ് ഫാഷൻ ഷോ കോട്ടയം എഡിഷൻ്റെ ടൈറ്റിൽ വിന്നറും ആയിരുന്നു ഡെൽന ബിബിൻ.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ഫാഷൻ ഷോകളിൽ തരമായ ഈ കൊച്ചു മിടുക്കി ഇതിനോടകം 12 ടൈറ്റിൽ വിന്നറും നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിട്ടുണ്ട്.

Tags: breakingnewsEntertainmenternakulam newsfashion showKerala newskidsLive newspothysprimemediaonlineToday newsToday updateswinner
Previous Post

തിരുവല്ലയിലെ 47 കാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു

Next Post

പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം; പ്രദേശം സുരക്ഷാസേനയുടെ നിരീക്ഷണത്തിൽ.

Next Post
പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം; പ്രദേശം സുരക്ഷാസേനയുടെ നിരീക്ഷണത്തിൽ.

പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം; പ്രദേശം സുരക്ഷാസേനയുടെ നിരീക്ഷണത്തിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In