ബസിന്റെ വാതിലുകളിൽ കെട്ടിയിരിക്കുന്ന കയറുകൾ നീക്കം ചെയ്യണം; അടിയന്തര നിർദ്ദേശം നൽകി കെഎസ്ആർടിസി
തിരുവനന്തപുരം :- കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളിൽ അടയ്ക്കാനായി കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് കയര്‍ ഒഴിവാക്കാൻ കർശന നിർദ്ദേശം. കെഎസ്ആര്‍ടിസി മെക്കാനിക്കൽ എൻജിനീയറാണ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകള്‍ക്കും ...