പത്തനംതിട്ട വാഹനാപകടം, വിവാഹം കഴിഞ്ഞ് 15ാം നാൾ; വീട്ടിലേക്ക് 7 കിലോമീറ്റർ ബാക്കിനിൽക്കെ
പത്തനംതിട്ട: കോന്നി നവദമ്പതിമാരായ പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി പുത്തേതുണ്ടിയിൽ വീട്ടിൽ നിഖിൽ ഈപ്പൻ മത്തായി(29), ഭാര്യ അനു ബിജു(26), നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ(64), അനുവിന്റെ അച്ഛൻ ...