തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള ഉള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വിമാന സർവീസുകൾ പുനരാരംഭിക്കും എന്ന് മുഖ്യമന്ത്രി. ദുബായിലേക്ക് ഒക്ടോബർ 28 മുതൽ ആഴ്ചയിൽ നാലു ദിവസവും അബുദാബിയിലേക്ക് ...

