മുല്ലപ്പെരിയാർ വിഷയത്തിൽ അഖിൽ മാരാർ പ്രതികരിക്കുന്നു.
മുല്ലപ്പെരിയാർ വിഷയത്തിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല എന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു പിന്നാലെയാണ് അഖിൽ മാരാർ രംഗത്തെത്തിയിരിക്കുന്നത്. ഡാമിന്റെ കെട്ടുറപ്പിനെ പറ്റി പഠിക്കുന്നതിനായി കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും സുപ്രീംകോടതിയും ചേർന്ന് ...