ആലപ്പുഴയിൽ തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മുഖമാകെ കടിയേറ്റ നിലയിൽ
ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം.വയോധികയെ നായ കടിച്ചുകൊന്നു. ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി (88) ആണ് ...