ദമ്പതികൾ ആമസോണിൽ എക്സ് ബോക്സ് കൺട്രോളർ ഓർഡർ ചെയ്തു, ബോക്സ് തുറന്നപ്പോൾ മൂർഖൻ പാമ്പ്
ദമ്പതികൾ ആമസോണിൽ എക്സ് ബോക്സ് കൺട്രോളർ ചെയ്തു, ബോക്സ് തുറന്നപ്പോൾ മൂർഖൻ പാമ്പ്. ബംഗളൂരു : സർജാപ്പൂർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ജീവന് തന്നെ ഭീഷണിയായ ദുരനുഭവം ...