കേരളത്തിന് എല്ലാ പിന്തുണയും കൊടുത്ത് ഒപ്പം ഉണ്ടാകും: കേന്ദ്രത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ
വയനാട് : ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ. ഇതുസംബന്ധിച്ച് ജൂണ്‍ 23ന് രണ്ട് തവണയാണ് കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് ...