നടി അർച്ചന കവി വിവാഹിതയായി: വരന്‍ റിക്ക് വര്‍ഗീസ്; ചിത്രങ്ങൾ പങ്കുവച്ച് താരം
പ്രമുഖ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരന്‍. നേരത്തേ ‘കെട്ടകാലത്ത് താന്‍ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തിയെന്നും എല്ലാവര്‍ക്കും ...
