പുതിയ ആനക്കൂട്ടത്തിനൊപ്പം കളക്കാട് മുണ്ടൻതുറൈ വനത്തിൽ അരിക്കൊമ്പൻ ആരോഗ്യവാനായി തുടരുന്നു.
ചെന്നൈ∙ ചിന്നക്കനാലിന്റെ അരുമയായിരുന്ന അരിക്കൊമ്പൻ ആരോഗ്യവാനായി തുടരുന്നുവെന്ന് തമിഴ്നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ശ്രീനിവാസ് റെഡ്ഡി ഐഎഫ്എസ് മനോരമ ...