ബംഗ്ലാദേശി ഭീകരൻ കാഞ്ഞങ്ങാട് വച്ച് പിടിയിലായി; ഷാബ് ഷെയ്ഖിന്റെ താമസം പടന്നക്കാട്ടെ ക്വാട്ടേഴ്സിൽ; തൊഴിൽ കെട്ടിട നിർമ്മാണം.
കാസർകോട് : ഭീകരവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയിൽ. ബംഗ്ലാദേശി പൗരനായ ഷാബ് ഷെയ്‌ക്ക് (32) ആണ് പടന്നക്കാട് നിന്നും അറസ്റ്റിലായത്. അസം പൊലീസ് കാഞ്ഞങ്ങാട് എത്തിയാണ് ...