ഇന്നത്തെ നക്ഷത്രഫലം : Today Horoscope , 11, April , 2025
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, പരീക്ഷാവിജയം, കായികവിജയം, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, ...