അടൽ സേതുവിൽ നിന്നും കടലിലേക്ക് ചാടിയ സ്ത്രീയെ ടാക്സി ഡ്രൈവർ മുടിക്കുത്തിന് പിടിച്ച് സാഹസികമായി രക്ഷിച്ചു.
മുംബൈ : അടല്‍ ബിഹാരി വാജ്‌പേയി ട്രാൻസ് ഹാർബർ ലിങ്ക് ബ്രിഡ്ജില്‍ (അടല്‍ സേതു) നിന്നും കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ക്യാബ് ഡ്രൈവറും ട്രാഫിക് ...