ദമ്പതിമാര്‍ക്ക് വെട്ടേറ്റു ; ഭർത്താവ് മരിച്ചു, ഒരാൾ അറസ്റ്റിൽ…
തൃശ്ശൂർ :- അതിരപ്പിള്ളിയിൽ കാടിനുള്ളിൽ ദമ്പതിമാര്‍ക്ക് വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്. സത്യൻ പിന്നീട് മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ...