അക്കൗണ്ടിൽ നിന്ന് പണം പോകില്ല പക്ഷേ എടിഎമ്മിൽ നിന്ന് പണം കിട്ടും ; ആലപ്പുഴയിൽ നടന്നത് വിചിത്രവും, ഹൈടെക്കുമായ മോഷണ രീതി.
ആലപ്പുഴ :- എ.ടി.എം. തട്ടിപ്പുകളുടെ പല രീതികള്‍ കണ്ടിട്ടുണ്ട് പക്ഷെ കഴിഞ്ഞ ദിവസം ആലപ്പുഴ കരുവാറ്റയില്‍ സംഭവിച്ചത് വേറിട്ടൊരു എ.ടി.എം. തട്ടിപ്പാണ്. സ്വകാര്യ എ.ടി.എമ്മില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ...