916 മുദ്രയുള്ള മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ യുവതി പിടിയിൽ. സമാനമായ 30 കേസുകൾ
തിരുവനന്തപുരം : ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ ‘916’ അടയാളം ...