32 പല്ലുകളുമായി ഒരു പെൺകുട്ടി ജനിച്ചു; വാർത്ത പങ്കുവെച്ച് അമ്മ;!
സാധാരണമായി മനുഷ്യ കുട്ടികൾ പല്ലില്ലാതെയാണ് ജനിക്കാറുള്ളത്. കുട്ടികൾ വളരുന്നതനുസരിച്ച് ആണ് പല്ലുകൾ ഉണ്ടാവുന്നത്. ചെറുപ്പത്തിൽ പാൽപല്ലുകൾ വന്ന് പോയിട്ടാണ് സ്ഥിരമായുള്ള പല്ലുകൾ വരാറ്. ഒരു വ്യക്തിക്ക് അവരുടെ ...