ഞാനൊരു സ്ത്രീയല്ല സോൾജിയർ ആണ് : വയനാട്ടിൽ ബെയ്ലി പാലം നിർമ്മാണത്തിന് നേതൃത്വം കൊടുത്ത മേജർ സീത ഷെൽക്കെ പറയുന്നു. വീഡിയോ
വയനാട് : ദുരന്തമുഖത്ത് ഒരുങ്ങിയ ബെയ്ലി പാലം പൂർത്തിയായപ്പോള്‍ ആ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥയായ മേജർ സീത ഷെല്‍ക്കയാണ് കൈയ്യടി നേടിയത്. ദുരന്തമുഖങ്ങളില്‍ ...