ബാല്യകാല സുഹൃത്തിന് ഭാര്യയുമായി ബന്ധം; ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ സഹായം.
ബാംഗ്ളൂരു : സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിതബന്ധം കണ്ടെത്തിയതിന്റെ പേരില്‍ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. പ്രതിയായ ധനഞ്ജയ എന്ന ജയും കൊല്ലപ്പെട്ട വിജയ് കുമാറും ബാല്യകാല സുഹൃത്തുക്കളായിരുന്നു. ...