ചർമ്മം തിളങ്ങണോ ?? തടി കുറയ്ക്കണോ?? അറിയാം കറുത്ത ഉണക്കമുന്തിരിയുടെ ഗുണങ്ങൾ…
ഉണക്കമുന്തിരി പാലിൽ കുതിർത്തു കഴിച്ചാൽ മുൻ കാലങ്ങളിൽ ആരോഗ്യം മെച്ചപ്പെടുത്താൻ പതിവായി ആളുകൾ കുടിച്ചുകൊണ്ടിരുന്ന പാനീയമാണിത്. ഇതിൽ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ...
