സംസ്ഥാനത്തെ മികച്ച കോളേജുകൾ ഇവയൊക്കെ : കേരള കോളേജ് റാങ്കിംഗ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം :- എൻഐആർഎഫ് മാതൃകയില് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില് റാങ്കുചെയ്യുന്ന കേരള ഇന്സ്റ്റിറ്റ്യൂഷണല് റാങ്കിംഗ് ഫ്രെയിം വർക്ക് (കെഐആർഎഫ്) സംവിധാനത്തില്‍ പ്രഥമ റാങ്കുകള്‍ ...