ദുൽഖറിന്റെയും മമ്മുട്ടിയുടെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്; ഭൂട്ടാൻ കാർ കടത്ത്; 17 ഇടങ്ങളിൽ പരിശോധന.
കൊച്ചി :- മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി പരിശോധന. കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെയാണ് ഇ.ഡിയും റെയ്ഡ് നടത്തുന്നത്. ദുൽഖറിന്റെ വീട്ടിലടക്കം 17 ...
