കോഴിക്കോട് ഇടിച്ചു വീഴ്ത്തിയ ശേഷം ബോണറ്റിൽ വീണ ബൈക്ക് യാത്രികനുമായി മുന്നോട്ടു കുതിച്ച് കാർ :
കോഴിക്കോട് : വാഹനാപകടത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ ബൈക്ക് യാത്രികനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു. ബൈക്കും കാറും തട്ടിയതിലുണ്ടായ തർക്കത്തിനിടയില്‍ കാറിന് മുൻപില്‍നിന്ന ബൈക്കുയാത്രിനെ ഇടിച്ച് നൂറുമീറ്ററോളം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ...