വീട്ടിൽ പൂച്ച ഉണ്ടോ?എന്നാൽ സൂക്ഷിക്കണം; പക്ഷിപ്പനി പൂച്ചകളിലൂടെ മനുഷ്യരിലേക്ക് എത്തുമെന്ന് പഠനം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
വീട്ടിൽ പൂച്ചകളെ വളർത്തുന്നുണ്ടോ? എന്നാൽ ശ്രദ്ധിക്കണം, വളര്‍ത്തുപൂച്ചകള്‍ പക്ഷിപ്പനിയുടെ വാഹകരായി മാറിയേക്കുമെന്ന് പുതിയൊരു പഠനം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി യുഎസിലെ 10 കോടിയിലധികം പക്ഷികളുടെ മരണത്തിന് ...