11കാരിയെ കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തു പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സ്വാമി അറസ്റ്റില്‍.
കൊല്ലം :- 11കാരിയെ ആഭിചാരക്രിയയുടെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. അറസ്റ്റിലായത് മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് . പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്ന് ദിവസം മുമ്പാണ് ...

