മുംബൈയിൽ ബോട്ടപകടത്തിൽ ഒരാൾ മരിച്ചു. അപകടം നടക്കുമ്പോൾ 56 പേർ ബോട്ടിലുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ല.
മുംബൈ :- ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്നും എലെഫന്റാ ഐല ന്റിലേക്ക് പോകുകയായിരുന്ന ബോട്ടാണ് മുംബൈ തീരത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. ...