വളളംകളി മല്‍സരം; പ്രസിഡന്‍സ് ട്രോഫി കരസ്ഥമാക്കി വീയപുരം ചുണ്ടന്‍
കൊല്ലത്ത് അഷ്ടമുടിക്കായലിലെ വളളംകളി മല്‍സരത്തില്‍ പ്രസിഡന്‍സ് ട്രോഫി കരസ്ഥമാക്കി വീയപുരം ചുണ്ടന്‍. ചാംപ്യന്‍സ് ബോട്ട് ലീഗ് കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനും സ്വന്തം. പത്താമത് ...