വീടിനുള്ളില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് 4 മരണം ; വീട് കത്തി നശിച്ചു
ചെന്നൈ : ചെന്നൈ ആവഡിയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബ് പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ നാല് പേര്‍ മരിച്ചു. വീട് പൂർണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്സും പൊലീസും ...
