രജൗറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 2 ഓഫിസർമാർ ഉൾപ്പെടെ 4 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാലു സൈനികർക്കു വീരമൃത്യു. ഓഫിസർ റാങ്കിലുള്ള രണ്ടു പേരുൾപ്പെടെയാണു മരിച്ചത്. കാലാക്കോട്ട് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള ...