കോതമംഗലം – അടിമാലി ദേശീയപാതയിൽ ഗർഭിണി അടക്കം നാലുപേർ സഞ്ചരിച്ച കാറിന് മുകളിലേക്ക് മരം വീണു;
ഇടുക്കി: കോതമംഗലം - അടിമാലി ദേശിയ പാതയിൽ കാറ്റിലും മഴയിലും വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. കാർ യാത്രികനായ ഒരാൾ മരിച്ചു. രാജകുമാരി മുരിക്കുംതൊട്ടി ...