നടുറോഡില്‍ ലംബോര്‍ഗിനി കത്തിനശിച്ചു; തീയണച്ചത് 45 മിനിറ്റെടുത്ത്
മുംബൈ :- മുംബൈയിലെ കോസ്റ്റല്‍റോഡില്‍വച്ച് ലംബോര്‍ഗിനി കാറിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ് കാറിനുള്ളില്‍ നിന്നും തീയുര്‍ന്നത്. ഇന്നലെ രാത്രി 10.20 നായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും അപായമുള്ളതായി റിപ്പോര്‍ട്ടില്ല. ...