മാതാപിതാക്കളെ പ്രതി ചേര്‍ത്തത് യഥാർഥ പ്രതികളിലേക്ക് എത്താൻ കഴിയാത്തതിനാൽ; സിബിഐ കേസ് അട്ടിമറിച്ചു.
പാലക്കാട് :- സിബിഐയിൽ വിശ്വാസമില്ലാതായി, നിരപരാധിത്വം തെളിയിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സിബിഐ തെളിവുതരട്ടെയെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മക്കളുടെ മരണത്തിൽ സിബിഐ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാൻ കഴിയുമെന്ന ...