തൃശ്ശൂരിൽ യുവതിയെ സ്വകാര്യ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്നു; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ.
തൃശ്ശൂർ :- യുവതിയുടെ സ്വകാര്യ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി 3 പവൻ സ്വർണ്ണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ പൊറുത്തൂർ ...