കടം തിരിച്ചുകൊടുക്കാനാകാതെ അച്ഛന്‍; പലിശക്കാരൻ മകളെ തട്ടിക്കൊണ്ടുപോയി വിറ്റു.
രാജസ്ഥാൻ :- അച്ഛന്‍ കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് മകളെ തട്ടിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അറുപതിനായിരം രൂപയാണ് ഏഴുവയസ്സുകാരിയുടെ അച്ഛന്‍ പലിശയ്ക്ക് കടമെടുത്തത്. ...