ചെെനയിൽ കണ്ടെത്തിയ പുതിയ വെെറസ് ; എന്താണ് ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ്?
എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്? (Human metapneumovirus) ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് മെറ്റാപ് ന്യൂമോവൈറസ് (HMPV). ഇത് പ്രായഭേദമന്യേ എല്ലാ മനുഷ്യരേയും ബാധിക്കുന്നു. ...