പ്രളയസമയത്തും വയനാട് ദുരന്തസമയത്തും എയർ ലിഫ്റ്റിംഗ് നടത്തിയതിന്റെ തുകയായ 130 കോടി രൂപ കേരളം നൽകേണ്ടി വരില്ല; ബിൽ ചെയ്യുക എന്നത് നടപടിക്രമങ്ങളുടെ ഭാഗം; സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമക്കുന്നു.
വയനാട് :- മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവർത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പണമാവശ്യപ്പെട്ടതില്‍ പ്രതികരണവുമായി മുൻകേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് ...