പുതുവൽസരപ്പിറവിയ്ക്ക് ഫോർട് കൊച്ചി കാർണിവലിന് പാപ്പാഞ്ഞിയെ കത്തിക്കാം, ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി
ഫോർട്ട് കൊച്ചിയിൽ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകി. നേരത്തെ, പൊലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് സംഘാടകരായ ഗാല ഡി ഫോർട്ട് ...