കോയമ്പത്തൂര്‍ കൂട്ടബലാത്സംഗ കേസ്; പ്രതികളെ പൊലീസ് വെടിവച്ച് പിടികൂടി..
കോയമ്പത്തൂർ : കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് പിടികൂടി. ഗുണ, സതീഷ്, കാര്‍ത്തിക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പൊലീസിനെ ...
