കൊച്ചിൻ കോർപ്പറേഷനിലെ വനിതാ കൗൺസിലർ അസഭ്യം പറഞ്ഞുകൊണ്ട് മുഖത്തടിച്ചു എന്ന പരാതിയുമായി ബാർ ജീവനക്കാരി
കൊച്ചി : കോർപ്പറേഷൻ കൗണ്‍സിലർ സുനിതാ ഡിക്സണ്‍ തന്നെ മർദ്ദിച്ചുവെന്ന പരാതിയുമായി യുവതി. മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും കൊച്ചിയിലെ ബാർ ഹോട്ടല്‍ ജീവനക്കാരി ...