സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം ബന്ധുക്കളെ വിളിച്ച് അറിയിച്ചു; പ്രതി ഒളിവിൽ.
കോഴിക്കോട് :- കരിക്കാംകുളത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ പ്രമോദ്, കോഴിക്കോട് കാരാപറമ്പിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കൃത്യത്തിന് ...