9.075 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവം; പ്രതിക്ക് കോടതി വിധിച്ചത് ആറു വർഷം കഠിനതടവും 50,000 രൂപ പിഴയും.
മുണ്ടക്കയം: കഞ്ചാവ് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി ആറു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് തേനി സ്വദേശിയായ നവീൻകുമാർ (41) ...