500 രൂപ പിന്‍വലിച്ച ശേഷം അക്കൗണ്ട് ബാലൻസ് കണ്ട് ഒമ്പതാം ക്ലാസുകാരന്‍ ഞെട്ടി; ബാലന്‍സ് 87 കോടി!
പറ്റ്ന :- വ്യക്തിപരമായ ആവശ്യത്തിനായി ബാങ്ക് അക്കൗണ്ടിൽ നിന്ന് 500 രൂപ പിൻവലിക്കാൻ പോയതാണ് ഒമ്പതുവയസുകാരൻ. എന്നാൽ പണമെടുത്ത ശേഷം അക്കൗണ്ട് പരിശോധിച്ച പയ്യനും കുടുംബവും ശരിക്കും ...