അയർക്കുന്നം കൊലപാതകം ചുരളഴിഞ്ഞതിങ്ങനെ; കണ്ടുപിടിക്കില്ലെന്ന ആത്മവിശ്വാസം; കൃത്യമായ പ്ലാനിങ്, ചതിച്ചത് സിസിടിവി.
കോട്ടയം :- അയർക്കുന്നത്ത് നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്ന ഭാഗം വിജനമാണെന്ന് വ്യക്തമായി അറിയാവുന്ന നിർമാണ തൊഴിലാളിയായ സോണി ഭാര്യ അൽപ്പനയുടെ മൃതദേഹം കുഴിച്ചിട്ടത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ. ഇക്കാര്യം വ്യക്തമായി ...
