കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ മഴ മുന്നറിയിപ്പ് ; കാരണം ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ സ്വാധീനം
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ്.. ഇന്ന് 5 ജില്ലകളിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ ...
