യുവതിയുടെ സ്വർണം കവർന്നു; പരിചയം ഡേറ്റിങ് ആപ്പിൽ; വിവാഹിതരായ യുവതികളെ അടക്കം ഇരകൾ; ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ.
കോയമ്പത്തൂർ :- യുവതിയെ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് ആഭരണവും പണവും കവർന്ന കേസിൽ ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ. ഡിണ്ടിഗൽ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകൻ ...
