രണ്ടു കോടിയുടെ ലഹരി കേസിൽ 24 കാരി അറസ്റ്റിൽ; കാര്യമായി ലഭിക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം;
കോഴിക്കോട്: രണ്ടുകോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ 24 കാരിയെ അറസ്റ്റ് ചെയ്തു, ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് ...