ഏറ്റുമാനൂരിൽ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ടെമ്പോ ട്രാവലറിന് തീ പിടിച്ചു; പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയതിനാല്‍ വൻ ദുരന്തം ഒഴിവായി.
കോട്ടയം : ഏറ്റുമാനൂരില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. മൂന്നാറില്‍ നിന്നും ആലപ്പുഴയിലേക്കുള്ള യാത്ര മധ്യേ ഏറ്റുമാനൂർ നീണ്ടൂർ റോഡിലാണ് അപകടം. മഹാരാഷ്ട്ര സ്വദേശികളായ വിനോദ സഞ്ചാരികള്‍ ...





